csp

തിരുവനന്തപുരം: വിഴിഞ്ഞം അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 18,000 രൂപയാണ് ഫീസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ഇ.റ്റി സർട്ടിഫിക്കേഷന്‍ ലഭിക്കും.