
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിലൊന്നാണ് ദോശ. ഉണ്ടാക്കാൻ എളുപ്പമായതിനാലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളതിനാലും മിക്കവീടുകളിലും ദോശ പതിവ് ഭക്ഷണമാണ്. എന്നാൽ ദോശ തയ്യാറാക്കാൻ എളുപ്പമായാലും അതിനുള്ള മാവ് സിമ്പിളായി തയ്യാറാക്കാൻ സാധിക്കില്ല. തലേന്നുതന്നെ അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് മാവ് പുളിച്ചതിനുശേഷം മാത്രമേ പിറ്റേന്ന് ദോശ ഉണ്ടാക്കാൻ പറ്റുള്ളൂ. എന്നാൽ അരിയും ഉഴുന്നും ഇല്ലാതെ തന്നെ നല്ല രുചികരമായി ദോശ ഉണ്ടാക്കാൻ പറ്റിയാലോ? ഈ റെസിപ്പി പരീക്ഷിച്ചുനോക്കൂ.
ബാക്കിവന്ന ചോറുകൊണ്ട് നല്ല പഞ്ഞിപോലെ മൃദുലമായ ദോശയുണ്ടാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ദോശയ്ക്ക് സാധാരണ ദോശയേക്കാൾ നല്ല മൃദുത്വമുണ്ടായിരിക്കും. പ്രഭാത ഭക്ഷണമായോ നാലുമണി പലഹാരമായോ ഈ ദോശ കഴിക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം