post

ഇന്ന് ലോക തപാൽ ദിനം ...ഇന്റർനെറ്റും മൊബൈലും മറ്റ് സാങ്കേതിക സംവിധാനങ്ങളും വരുന്നതിന് മുൻപ് ജനങ്ങളുടെ പ്രതീക്ഷയും കാത്തിരിപ്പുമായിരുന്നു പോസ്റ്റൽ സംവിധാനം. ഇന്ന് ആധുനിക ആശയവിനിമയ സംവിധാനങ്ങൾ വന്നെങ്കിലും പോസ്റ്റൽ സർവീസുമുണ്ട്. കോട്ടയം നഗരത്തിലൂടെ കത്തുമായി പോകുന്ന പോസ്റ്റ് വുമൺ ഫോട്ടോ : ശ്രീകുമാർ ആലപ്ര