annweshanam

ഒരുകാലത്ത് തിരുവനന്തപുരം നഗരത്തോട് ചേർന്ന് കിടക്കുന്ന തീരദേശമേഖലയായ പൂന്തുറയെ അടക്കിവാണിരുന്ന കൊടുംക്രിമിനലാണ് പീന ജോസഫ്. ഇയാളെ കീഴടക്കിയ റിട്ട. എസ്.പി ജോർജ് ജോസഫിന്റെ അനുഭവകഥ