
തിരുവനന്തപുരം : പനവിള പി ആർ എസ് ട്യൂലിപ്പിൽ A പത്തിൽ ജയപ്രകാശ് ദിവാകരൻ നായർ (62 ) നിര്യാതനായി. ഭാര്യ: ഗീത ലക്ഷ്മണൻ. മക്കൾ: ലക്ഷ്മി ജി പ്രകാശ് (ഇൻഫോബ്ലോക്സ്, ടെക്നോപാർക്), ഗണേഷ് ജി പ്രകാശ് (അലയൻസ് ടെക്നോപാർക്). സംസ്കാരം ഇന്ന് നാല് മണിക്ക് ശാന്തികവാടത്തിൽ.