ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സുപ്രധാന അവസരമാണ് സമാധാന കരാറിലൂടെയുള്ള
വെടിനിറുത്തലെന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്.