f

സ്വർണപ്പാളികൾ വൻ തുകയ്ക്ക് മറിച്ചു വിട്ടു, ശബരിമലയിൽ നടന്നത് വൻ ഗൂഡാലോചന. അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ശബരിമല സ്വർണപ്പാളി വിവാദത്തിൽ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും