പ്രപഞ്ചത്തെ അവയവങ്ങളായി പിരിച്ചുനോക്കിയാൽ അതില്ലാതാകും. അവയവങ്ങളായി പിരിയുന്ന ശബ്ദാദി തന്മാത്രകൾ ബോധംവെടിഞ്ഞാൽ ഇല്ലാതായിത്തീരും