hobsarasamma77

നേര്യമംഗലം: ഒറ്റത്തെങ്ങേൽ പരേതനായ പി. കെ.നാരായണപിള്ളയുടെ (റിട്ട. കൃഷിഫാം ഉദ്യോഗസ്ഥൻ) ഭാര്യ എം.വി.സരസമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. തട്ടേക്കാട് മുത്തങ്ങാശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ഒ.എൻ.രാജഗോപാൽ (റിപ്പോർട്ടർ കേരളകൗമുദി തൊടുപുഴ), രമാദേവി, ഒ.എൻ.ഗിരി, ഒ.എൻ.അനിൽകുമാർ. മരുമക്കൾ: മിനിരാജഗോപാൽ, ബീന ഗിരി (നേര്യമംഗലം ജില്ലാ കൃഷി ഫാം).