വെടിനിറുത്തൽ നടപ്പാക്കി ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനു പിന്നാലെ ഗാസയിലെ
തെരുവുകളിൽ ഹമാസ് പൊലീസ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.