k

ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്റ്രും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാർ ഒപ്പുവച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്