guru

പരബ്രഹ്മവസ്തു സർവത്ര നിറഞ്ഞു വിളങ്ങുന്നുവെങ്കിലും ജഡദർശനങ്ങളിൽ മോഹിച്ചുപോരുന്ന ബുദ്ധിക്ക് ആ സത്യത്തെ അനുഭവിക്കാൻ പറ്റുന്നില്ല.