
തിരുവനന്തപുരം:കേരളാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലെ നൂറോളം വാർഡുകളിലായി നടത്തുന്ന കൈവണ്ടി കാൽനട പ്രചാരണജാഥ രക്തസാക്ഷി മണ്ഡപത്തിൽ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.എസ്.പി സംസ്ഥാന ചെയർമാൻ നന്ദാവനം സുശീലൻ,ആറ്റിങ്ങൽ അജിത്ത്,പ്രിയ സുശീലൻ,പി.എ.ചന്ദ്രൻ,പാളയം ഉദയൻ,നദീർ തുടങ്ങിയവർ പങ്കെടുത്തു.