ഇല്ലാത്തതൊക്കെ കെട്ടിച്ചമച്ച് എപ്പോഴും പുകഴ്‌ത്തിയാൽ എല്ലാവരും സന്തോഷിക്കും. അതിലൊരു കാര്യവുമില്ല. അതു കൊണ്ടുവരുന്ന മമതാ ബന്ധങ്ങളും വേണ്ട.