സെൽഫീ.... ലഹരി മാഫിയക്കെതിരെ
പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സമൂഹ നടത്തം നയിച്ചെത്തിയ രമേശ് ചെന്നിത്തലക്കൊപ്പം സെൽഫിയെടുക്കുന്ന ചാണ്ടി ഉമ്മൻ.
തിരുവഞ്ചൂർ രാധാകൃഷ്ണണൻ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര