2

ശബരിമലയിലെ സ്വർണകൊള്ളക്കെതിരെ മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിൽ അകപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സഹപ്രവർത്തകർ കുടിവെള്ളം നൽകുന്നു

ഫോട്ടോ : നിശാന്ത് ആലുകാട്