
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലെ സമര ഗേറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്ന മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രവർത്തകരും