
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന്റെ ജലപീരങ്കിയുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ കൂടിയായ ആശാ നാഥ്