bjp

ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയുടേയും ഉദ്ഘാടനം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിർവഹിക്കുന്നു ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമീപം