കാസർകോട്: മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ചന്തേരയിലാണ് സംഭവം. 62കാരനാണ് അറസ്റ്റിലായത്. ചന്തേര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹിതയായ മകൾ വീട്ടിലെത്തിയപ്പോഴായിരുന്നു പിതാവ് അതിക്രമം കാട്ടിയത്.