കുടം മുതലായ പ്രത്യേക പാത്രങ്ങളിൽ ജലം പ്രത്യേകമായി കാണുന്നു. അതിലെല്ലാം ആകാശവും നിഴലിച്ചുകാണുന്നു. എന്നാൽ ആകാശം ഒന്നേയുള്ളൂ.