g

വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പിയെ തകർക്കും. ഇടതിന്റെ ഭരണം അവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് ടി. ശരത്ത്ചന്ദ്ര പ്രസാദ് ടോക്കിംഗ് പോയന്റിൽ പറഞ്ഞു