pix

ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ ഗാനാലാപനത്തിന് സദസിൽ എഴുന്നേറ്റ് നിൽക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം