
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ മലപ്പുറം കൊടകശേരി ഐഡിയൽ സ്കൂളിലെ ഷാരോൺ ഷനക ഹർഡിലിൽ തട്ടി വീണ് കിടക്കുമ്പോൾ മലപ്പുറം തിരുനാവായ എൻ.എം.എച്ച്.എസിലെ ഫസലുൽ ഹക്കീം റെക്കാഡോടെ സ്വർണം നേടുന്നു.