തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ മലപ്പുറം തിരുനാവായ എൻ.എം എച്ച് എസിലെ ഫസലുൽ ഹക്കീം റെക്കാഡോടെ സ്വർണം നേടുന്നു