കോൺഗ്രസ് മുമ്പ് തമസ്കരിച്ച പാഠഭാഗങ്ങൾ ഇനി കേരളം പഠിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞതിന് പിന്നിലെ രാഷ്ട്രീയം എന്ത്? രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എം.എസ്.വേണുഗോപാൽ ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു