പഞ്ചായത്തിൽ നിന്ന് ലഭിച്ച ആനുകൂല്യങ്ങളുടെ ലിസ്റ്റ് എടുക്കാൻ രണ്ടുപേർ എത്തുന്നു. ഇവർ പോകുന്ന വീട്ടിൽ കള്ളന്മാർ കയറുന്നതും തുടർന്ന് നടക്കുന്ന സംഭവവുമാണ് ഇന്നത്തെ ഓ മൈ ഗോഡിൽ കാണിക്കുന്നത്.