f

കൊച്ചി: കരുണ മെഡിക്കൽ കോളേജ് പാലക്കാട്‌, SUT അക്കാഡമി ഒഫ് മെഡിക്കൽ സയൻസസ് വട്ടപ്പാറ എന്നിവിടങ്ങളിൽ ഈ വർഷത്തെ എം.ബി.ബി.എസ്‌ പ്രവേശനത്തിന് 50വീതം സീറ്റുകളിൽ കൂടി അഡ്മിഷൻ നൽകും. സീറ്റ്‌ മെട്രിക്സ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in. ഇതോടൊപ്പം വിവിധ കാറ്റഗറികളിലെ സീറ്റ്‌ മെട്രിക്സും എം.സി.സി പ്രസിദ്ധീകരിച്ചു.