d

തിരുവനന്തപുരം: നീറ്റ് യു.ജി കൗൺസിലിംങ്ങിലെ സീറ്റ്‌ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാൻ എം.സി.സി നടപടി. ഓൾ ഇന്ത്യ ക്വാട്ടയിൽ പ്രവേശനം നേടിയവർ സംസ്ഥാന ക്വാട്ടയിലും പ്രവേശനം നേടുന്നുന്നുണ്ടോ എന്ന് വിശദമായി പരിശോധിക്കാൻ എം.സി.സി സ്റ്റേറ്റ് കൗൺസിലുകൾക്ക് നിർദേശം നൽകി.