i

പി.എം ശ്രീ: മോദി, ഷാ മാസ്റ്റർ മൈൻഡ്?

പി.എം ശ്രീ വിഷയത്തിൽ സി.പി.ഐയുടെ കടുംപിടുത്തം എത്ര നാൾ? സി.പി.ഐയുടെ സമ്മർദ്ദത്തിന് സി.പി.എം വഴങ്ങുമോ? സി.പി.ഐയ്ക്ക് മറ്റ് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഡോ.മോഹൻ വർഗ്ഗീസ്