
ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ യുദ്ധസന്നാഹം? ഡ്രോണുകൾ പറന്നിറങ്ങും
കാലങ്ങളായ നയതന്ത്ര പ്രശ്നങ്ങൾക്കും അസ്വസ്ഥതകൾക്കും ഒടുവിൽ ഇന്ത്യ ചൈന ബന്ധത്തിന്റെ മഞ്ഞ് ഉരുകിയത് ഈ അടുത്ത കാലത്താണ്. അഞ്ച് വർഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനഃരാരംഭിച്ചതും ആ നല്ല ബന്ധത്തിന്റെ ഒരു തുടക്കമായി തന്നെ വിലയിരുത്തിയതാണ്