മേലാറ്റൂർ: 16-ാം വാർഡ് താന്നിയോൾ പറമ്പിൽ താമസിക്കുന്ന പങ്കത്ത് വാസു (88) നിര്യാതനായി.
ഭാര്യ: സുലോചന.മക്കൾ: സുഭദ്ര (പരേത), വൽസല, സുശീല , നന്ദിനി,മോഹന ചന്ദ്രൻ.മരുമക്കൾ: ഉണ്ണികൃഷ്ണൻ (പരേതൻ), ഭീമനാട്, ചന്ദ്രൻ വഴിക്കടവ്, നാരായണൻ (പരേതൻ) മാറാഞ്ചേരി, ഉണ്ണി പുത്തില്ലൻ മഞ്ചേരി,സുനിജ മോഹൻ പന്തല്ലൂർ.