പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​അ​ങ്ങാ​ടി​പ്പു​റം​ ​പ​രി​യാ​പു​രം​ ​കി​ഴ​ക്കേ​മു​ക്ക് ​റോ​ഡ് ​പ​ന​മൂ​ട്ടി​ൽ​ ​ത്രേ​സ്യാ​മ്മ​ ​(80​)​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് 3.30​ന് ​പ​രി​യാ​പു​രം​ ​ഫാ​ത്തി​മ​ ​മാ​താ​ ​ഫൊ​റോ​ന​ ​പ​ള്ളി​യി​ൽ​ ​ന​ട​ക്കും.​ ​ഭ​ർ​ത്താ​വ് ​ഉ​ല​ഹ​ന്നാ​ൻ.​ ​മ​ക്ക​ൾ​:​ ​ലി​ല്ലി​ക്കു​ട്ടി,​ ​ആ​ലീ​സ്,​ ​ജ​സി,​ ​ലി​സി.​ ​മ​രു​മ​ക്ക​ൾ​:​ ​സി​ബി​ ​മാ​ത്യു​ ​കൊ​ല്ല​റേ​ട്ട്,​ ​മാ​ത്യു​ ​വെ​ണ്ണ​മ​റ്റ​ത്തി​ൽ,​ ​സാ​ബു​ ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ.