മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്‌ബാളിൽ മലപ്പുറം എഫ്.സിയുടെ ബ്രാൻഡ് അംബാസ്സിഡർ സഞ്ജു സാംസൺ കളിക്കാർക്കൊപ്പം. തൃശൂർ മാജിക് എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിന് മലപ്പുറം എഫ്.സി വിജയിച്ചു