01

മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പ് ലോക മനസ്സികാരോഗ്യ ദിനത്തിനോടാനുബന്ധിച്ച് മലപ്പുറം കുന്നുമ്മലിൽ നടത്തിയ പരിപാടിയിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രിയദർശിനി ആർട്ട്‌ ആൻഡ് സയൻസ് കോളേജിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ്