പെരിന്തൽമണ്ണ: കക്കുത്ത് കുമരകുളം ഖാദിരിയ്യ പള്ളിക്ക് സമീപം താമസിച്ചിരുന്ന കുറ്റീരി ഹസ്സൻ (60 നിര്യാതനായി.
മാതാവ്: ഹവ്വാഉമ്മ കട്ടുപ്പാറ.പെരിന്തൽമണ്ണ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയിലെ മുൻ ജീവനക്കാരനാണ്. കാദറലി ക്ലബ്ബിന്റെ എക്സിക്യുട്ടീവ് കമ്മറ്റി മെമ്പറാണ്. ഭാര്യ: ഉമൈവ കൂട്ടപ്പിലാവിൽ കൊളത്തൂർ.മക്കൾ: യാസിർ ഓസ്ട്രേലിയ,യാഷിക്ക് (പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് ), റഹീസ് (ആദി ഇൻസ്റ്റിറ്റിയൂട്ട്, തിരൂർക്കാട്).മരുമക്കൾ: ദുആഫാത്തിമ. (ഓസ്ട്രേലിയ), ഷഹന കോരംതൊടിക (നിലമ്പൂർ).