പെരിന്തൽമണ്ണ: മങ്കട വെള്ളില ആയിരനാഴിപടിയിലെ ഓട്ടോഡ്രൈവർ താഴെത്തെതിൽ മനോജിന്റെ മകൻ അഭിഷേക് (24) നിര്യാതയായി. കഴിഞ്ഞ ഏപ്രിൽ 26ന് പെരിന്തൽമണ്ണ മണ്ണാർമലയിൽ വച്ച് നടന്ന ബൈക്ക് ആക്സിഡന്റിൽ പരിക്കേറ്റ് വീട്ടിലും ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മ: വിനീത. സഹോദരങ്ങൾ: അമേഖ, ആദിദേവ്.