എടക്കര: മൂത്തേടം കാട്ടിക്കല്ല് കോടക്കേരിൽ ജോർജ് (90) നിര്യാതനായി. ഭാര്യ: മറിയാമ്മ.മക്കൾ: സാമൂവേൽ, ജെയിംസ്. ജെസ്സി. ജൈനി. മരുമക്കൾ: മിനി, പ്രിൻസി, വിൽസൺ, റെജി. സംസ്‌ക്കാരം പിന്നീട്.