തിരൂർ:മംഗലം പെരുന്തിരുത്തി ചിറക്കൽ കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ പരേതയായ ലക്ഷ്മി. മക്കൾ: ദേവൻ, രജിത, രതി.
മരുമക്കൾ: പരേതനായ ചന്ദ്രൻ, പ്രകാശൻ, റീജ.