വണ്ടൂർ: തിരുവാലി ചാത്തക്കാട് താമസിക്കുന്ന മൂർക്കൻ പൊയിൽ കുട്ടി കുഞ്ഞന്റെ ഭാര്യ ഭാനുമതി (തങ്ക-62) നിര്യാതയായി.
മക്കൾ: സുനിൽ കുമാർ, (ചേലാട്ടിൽ സ്റ്റുഡിയോ), ബിന്ദു, ജയ,പരേതയായ പ്രീത. മരുമകൾ: ശ്രുതി.