sajeev

കൊല്ലങ്കോട്: വടവന്നൂർ ചെന്നിയമ്പള്ളം സജീവ് കുമാർ (53) നിര്യാതനായി. അച്ഛൻ: പരേതനായ ഉണ്ണി. അമ്മ: ലക്ഷ്മിക്കുട്ടി. സഹോദരങ്ങൾ: സതീഷ്, സന്തോഷ്, ഷീജ.