വണ്ടാഴി: കിഴക്കേത്തറ ശിവകൃപയിൽ ആറുമുഖൻ (86) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ശിവദാസൻ, രാധിക, സുജാത. മരുമക്കൾ: രജിത, രവി, ഷാജി മോഹൻ.