valli

ചിറ്റൂർ: കേണമ്പുള്ളി വള്ളി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: ഉഷ, ലത, രഞ്ജിനി, രജിത. മരുമക്കൾ: അഭിലാഷ്, പീതാംബരൻ, രാജേഷ്, സനോജ്.