hassan

കൊല്ലങ്കോട്: തളൂർ എ.ഹസ്സൻ (54) വാഹനാപകടത്തിൽ മരിച്ചു. ഒലവക്കോട് ഇ.എസ്.ഐ ജീവനക്കാരനാണ്. ഭാര്യ: കെ.സലീന. മക്കൾ: ജസ്ന ബീഗം, ഹസീന ബീഗം. മരുമകൻ: എച്ച്.സുബൈർ.