മുതലമട: വലിയച്ചള്ള പ്രഭാകരൻ (64) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രജീഷ, പ്രീജ. മരുമക്കൾ: സുതൻ, പരേതനായ സുനിൽ.