കണ്ണമ്പ്ര: കല്ലിങ്കൽപ്പാടം പാക്കാട്ടിൽ വീട്ടിൽ തങ്ക (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാകേലൻ. മക്കൾ: ശാരദ, ദാമോദരൻ, പ്രഭാകരൻ, ദമയന്തി, പരേതരായ സേതു, കൃഷ്ണൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: കേശവൻ, രാധാമണി, അംബിക, സുഭദ്ര, രജനി, ചന്ദ്രൻ, പരേതയായ കോമളം.