ചികിത്സാ പിഴവുമൂലം കൈ മുറിച്ചു മാറ്റേണ്ടിവന്ന കുട്ടിയുടെ തുടർ ചികിത്സയും നഷ്ട്ടപരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് പല്ലശ്ശന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസറെ ഉപരോധിക്കുന്നു.