പ്രവാസികളോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് പാലക്കാട് അഞ്ചുവിളക്കിന് സമീപം പ്രവാസി സംഘം നടത്തുന്ന രാപകൽ സമരം കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.