പെരുവെമ്പ്: മന്ദത്തുകാവ് പനന്തൊടിയിൽ ചാമിയപ്പ മന്നാടിയാർ (87) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: രാധാകൃഷ്ണൻ, വസന്ത, വത്സല, അംബിക. മരുമക്കൾ: രാമൻകുട്ടി, ലത, പരേതനായ രാധാകൃഷ്ണൻ.