march

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്നും സുൽത്താൻപേട്ട ജംഗ്ഷനിലേക്ക് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ മുഖ്യ മന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു.